• Convallis consequat

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

  • Augue nullam mauris

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

  • Donec conubia volutpat

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

  • Primis volutpat tempor

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

Showing posts with label NEWS. Show all posts

Monday, 20 February 2023

കുടുംബസമേതം യുഎഇയില്‍ എ‌ത്താൻ ആഗ്രഹിക്കുന്നുണ്ടോ?...വീസ, ഫീസ്; അറിയാം : U A E Visa

കുടുംബസമേതം യുഎഇയില്‍ എ‌ത്താൻ ആഗ്രഹിക്കുന്നുണ്ടോ?...വീസ, ഫീസ്; അറിയാം :

UAE VISA


അബുദാബി: വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി കുടുംബസമേതം എ‌ത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക.
രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയിൽ കൊണ്ടുവരാനാകും. വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും. യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാമെന്നും വ്യക്തമാക്കി. 750 ദിർഹമാണ് വീസ ഫീസ്.
ബാങ്ക് ഗാരന്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം വീസയുടമ മടങ്ങിയാൽ തിരിച്ചു ലഭിക്കും. കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കേ വ്യക്തിഗത വീസ എടുക്കാനാകൂ. സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഫെബ്രുവരി 1 മുതൽ 90 ദിവസ വീസ നിർത്തലാക്കിയെങ്കിലും കുടുംബാംഗങ്ങൾക്കുള്ളത് തുടരുകയാണെന്ന് അധികൃതർ വിശദീകരിച്ചു.
സന്ദർശക വീസ 30 ദിവത്തേക്ക് കൂടി പുതുക്കാം
യുഎഇയിൽ 30, 60, 90 ദിവസ കാലാവധിയുള്ള വ്യക്തിഗത സന്ദർശക വീസ രാജ്യം വിടാതെ 30 ദിവസത്തേക്കുകൂടി പുതുക്കാം.1000 ദിർഹമാണു (ഏകദേശം 22,521 രൂപ) ചെലവ്. എന്നാൽ, ഫീസ് നൽകി പുതുക്കുന്നതിനെക്കാൾ രാജ്യം വിട്ടു പുതിയ വീസയിൽ വരുന്നതിനാണ് കൂടുതൽ പേരും താൽപര്യം പ്രകടിപ്പിക്കുന്നത്. ഇങ്ങനെ ചെയ്താൽ 2–3 മാസം കൂടി യുഎഇയിൽ തങ്ങാമെന്നതാണു മെച്ചം.

Sunday, 19 February 2023

10 ദിവസം കൊണ്ട് വിളവെടുക്കാം

 10 ദിവസം കൊണ്ട് വിളവെടുക്കാം


10 ദിവസം കൊണ്ട് വിളവെടുക്കാം…! വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടി തന്നെ ആണ് ചീര എന്ന് പറയുന്നത്. ഇത് പൊതുവെ വളരെ അധികം ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിന് പ്രധാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ മറ്റുള്ള ഇല കറികളിൽ നിന്നും വളരെ അധികം മുന്നിട്ടു നിൽക്കുന്ന ഒന്ന് തന്നെ ആണ് ചീര എന്ന് പറയുന്നത്. എന്നാൽ പൊതുവെ മിക്ക്യ ആളുകളും വളരെ അധികം വില കൊടുത്തു കൊണ്ട് ചീര കടകളിൽ നിന്നും വാങ്ങുക ആണ് പതിവ്. അതിനു കാരണം എന്ന് പറയുന്നത് തന്നെ വീടുകളിൽ ചീര നട്ടു കഴിഞ്ഞാൽ അത് ശരിയായ രീതിയിൽ ഉണ്ടാകാത്ത ഒന്ന് കൊണ്ട് തന്നെ ആണ്.
മാത്രമല്ല ഇങ്ങനെ ഉണ്ടാകാത്ത സാഹചര്യത്തിൽ നമ്മൾ കടയിൽ നിന്നും വാങ്ങി ചീര കഴിക്കുമ്പോൾ അതിൽ മരുന്നുകൾ അടിച്ചിട്ടുള്ളത് കൊണ്ട് തന്നെ അത് ചിലപ്പോൾ ഒക്കെ നമ്മുടെ വയറു കേടുവരുത്തുവാനും മറ്റും വലിയ രീതിയിൽ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ നമ്മുടെ വീട്ടിൽ വലിയ തോതിൽ ചീര ഉണ്ടാക്കി എടുത്തു കൊണ്ട് വെറും പത്തു ദിവസം കൊണ്ട് വിളവെടുക്കാവുന്ന വിധത്തിൽ ആക്കി എടുക്കാനുള്ള അടിപൊളി വഴി ഈ വിഡിയോയിലൂട കാണാം.

Friday, 17 February 2023

സൗദിയിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരം

സൗദിയിൽ വരുന്നു  ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരം:


ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരം റിയാദിൽ സൃഷ്ടിക്കാനൊരുങ്ങി സൗദി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂ മുറാബ എന്നാണ് ഡൗൺ ടൗണിന് ഇട്ടിരിക്കുന്ന പേര്.
രാജ്യത്തിന്റെ മുഖഛായ മാറ്റുന്ന, വരാനിരിക്കുന്ന 15 പദ്ധതികളിൽ ഒന്നായാണ് ന്യൂ മുറാബ പ്രഖ്യാപിച്ചത്. സൗദി വിഷൻ 2030ന്റെ ഭാഗമായാണ് പ്രഖ്യാപനം. റിയാദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് പത്തൊമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ന്യൂ മുറാബ പദ്ധതി ഉയരുന്നത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദനഗരം. മധ്യഭാഗത്ത്,, റിയാദിനെ ആഗോള ഭൂപടത്തിൽ അടയളപ്പെടുത്തുന്ന,, ക്യൂബ് ഉയരും. ദി മുകാബ് എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചാണ് നഗരം വിഭാവനം ചെയ്യുന്നത്. നാനൂറ് മീറ്റര്‍ നീളവും വീതിയും ഉയരവുമുള്ള, ഏറ്റവും നവീന സാങ്കേതിക വിദ്യാകൾ ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടമാണ് മുകാബ്. റിയാദിന്റെ പുതിയ മുഖമായ മുകാബ്,, മറ്റൊരു ലോകത്തെത്തിയ പ്രതീതി നൽകും. പൂര്‍ണമായും ഡിജിറ്റല്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യകളോടെ സഹായത്തോടെയാണ് നിർമാണം. ഒരുലക്ഷത്തിനാലായിരം പാർപ്പിടകങ്ങളും 9000 ഹോട്ടൽ മുറികളും നഗരത്തിലുണ്ടാകും. പത്ത് ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വ്യാപാര ഇടവും സജ്ജമാക്കും. വിമാനത്താവളത്തിൽ നിന്ന് 20 മിനിനകം ഇവിടെയെത്താം. പതിനഞ്ച് മിനിറ്റ് നടക്കാനുള്ള ചുറ്റളവിൽ, വേണ്ടതെന്തും ലഭിക്കുമെന്നതാണ് നഗരത്തിന്റെ പ്രത്യേകത. മൂന്നരലക്ഷത്തിനടത്ത് തൊഴിലവസരങ്ങള്‍ക്കൊപ്പം,, എണ്ണ ഇതര ജിഡിപിയേക്ക് 18000 കോടി സൗദി റിയാല്‍ പ്രതിവര്‍ഷ വരുമാനവും പ്രതീക്ഷിക്കുന്നു.

UAE travel: Emirates, Etihad cancel flights as Germany airport staff walk out

UAE travel: Emirates, Etihad cancel flights as Germany airport staff walk out:




The Frankfurt Airport 'strongly advised' passengers not to travel throughout the day as significant disruptions to operations were expected

The UAE's top airlines on Friday cancelled their flights to and from German airports as workers carry out a strike over pay.

Dubai's flagship carrier Emirates has advised its customers that its trips to and from Frankfurt, Hamburg and Munich today (February 17) have been cancelled due to the industrial action.

"Emirates regrets any inconvenience caused. Affected customers should contact their booking agents or the local Emirates office for rebooking options," the airline said in a statement.

The UAE's national airline Etihad Airways also said the strike has affected its flights to and from Frankfurt and Munich.

"We regret any inconvenience caused by these cancellations, which are due to circumstances beyond our control," it said. "Guests booked on these services are being assisted with their travel arrangements."

Emirates regrets any inconvenience caused. Affected customers should contact their booking agents or the local Emirates office for rebooking options," the airline said in a statement.

The UAE's national airline Etihad Airways also said the strike has affected its flights to and from Frankfurt and Munich.

"We regret any inconvenience caused by these cancellations, which are due to circumstances beyond our control," it said. "Guests booked on these services are being assisted with their travel arrangements."

Etihad said it is adding extra flights while offering passengers travel options to other European destinations.

The strikes at seven German airports, including Frankfurt, Munich and Hamburg, affected almost 300,000 passengers and forced airlines to cancel more than 2,300 flights.

In a tweet, the Frankfurt Airport "strongly advised" passengers not to travel throughout the day as significant disruptions to operations were expected.

Sunday, 12 February 2023

പാക്കിസ്ഥാനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യയുടെ പുലിക്കുട്ടികൾ….വിജയം 7 വിക്കറ്റുകൾക്ക്!!

 പാക്കിസ്ഥാനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യയുടെ പുലിക്കുട്ടികൾ….വിജയം 7 വിക്കറ്റുകൾക്ക്!!


2023 വനിതാ ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഒരു തകർപ്പൻ വിജയം നേടി ഇന്ത്യയുടെ പുലിക്കുട്ടികൾ. മത്സരത്തിൽ 7 വിക്കറ്റിന്റെ ആവേശോജ്ജ്വലമായ വിജയമാണ് ഇന്ത്യയുടെ പുലികൾ നേടിയത്. ഈ വിജയത്തോടെ ഒരു ഉഗ്രൻ തുടക്കം തന്നെ ഇന്ത്യക്ക് ടൂർണമെന്റിൽ ലഭിച്ചിട്ടുണ്ട്.
കേപ്പ്റ്റൗണിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പാക്കിസ്ഥാന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ ക്യാപ്റ്റൻ മാറൂഫ് പതിയെ ക്രീസിലുറച്ചു. മത്സരത്തിൽ 55 പന്തുകളിൽ 68 റൺസാണ് മാറൂഫ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 25 പന്തുകളിൽ 43 റൺസ് എടുത്തു വെടിക്കെട്ട് തീർത്ത നസീം കൂടെ എത്തിയതോടെ പാക്കിസ്ഥാൻ കുതിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അങ്ങനെ പാകിസ്ഥാൻ 149ന് 4 എന്ന സ്കോറിലെത്തി.
മറുപടി ബാറ്റിംഗിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് യാഷ്ടിക ഭാട്ടിയയും(17) ഷഫാലീ വർമ്മയും(33) ചേർന്ന് ഇന്ത്യക്കായി നൽകിയത്. എന്നാൽ സ്കോറിങ് ഉയർത്തുന്നതിനിടയിൽ ഇരുവർക്കും കൂടാരം കയറിയേണ്ടി വന്നു. പക്ഷേ നാലാം വിക്കറ്റിൽ ജമീമ റോഡ്രിഗസും റിച്ചാ ഘോഷും അടിച്ചു തകർത്തതോടെ ഇന്ത്യ വിജയത്തിൽ എത്തുകയായിരുന്നു. മത്സരത്തിൽ റോഡ്രിഗസ് 38 പന്തുകളിൽ 53 റൺസ് നേടിയപ്പോൾ, റിച്ച 20 പന്തുകളിൽ 31 റൺസ് നേടി. മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്.
കഴിഞ്ഞ സമയങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻ വനിതാ ടീമിന് കൂടുതൽ ആവേശം നൽകുന്നതാണ് പാകിസ്ഥാനെതിരായ ഈ വിജയം. സമീപകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ലോകകപ്പിൽ പ്രിയപ്പെട്ട ടീം തന്നെയാണ് ഇന്ത്യ. വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഇത്തരം തകർപ്പൻ പ്രകടനങ്ങൾ ആവർത്തിക്കാനാകും എന്നാണ് പ്രതീക്ഷ.

Woman T20 World Cup उद्या होणार महिला विश्वचषकात भारत विरूध्द पाकिस्तान महामुकाबला

 Woman T20 World Cup उद्या होणार महिला विश्वचषकात भारत विरूध्द पाकिस्तान महामुकाबला


काल शुक्रवारपासून महिला T20 विश्वचषक स्पर्धेला अखेर सुरुवात झाली आहे. याच विश्वचषकातील पहिला सामना यजमान दक्षिण आफ्रिका आणि श्रीलंकेत खेळवला गेला. या सामन्यात आफ्रिकेला 3 धावांनी निसटता पराभव स्वीकारावा लागला. या स्पर्धेत भारतीय संघ 12 फेब्रुवारीपासून आपल्या मोहिमेला सुरुवात करणार आहे. या स्पर्धेची सुरुवात भारतीय संघ कट्टर प्रतिस्पर्धी पाकिस्तानसोबत करणार आहे. उद्या म्हणजेच 12 फेब्रुवारी रोजी भारत आणि पाकिस्तान यांच्यातच होणार आहे.

भारत आणि पाकिस्तानचे संघ 'ब' गटात आहेत. या गटात इंग्लंड, आयर्लंड आणि वेस्ट इंडिज हे संघही आहेत. पाच संघांच्या या गटातील टॉप-2 संघ उपांत्य फेरीत पोहोचतील. त्याचप्रमाणे अ गटातही 5 संघ असून त्यापैकी दोन संघांना उपांत्य फेरीचे तिकीट मिळणार आहे. 'ब' गटातून भारत आणि इंग्लंड उपांत्य फेरीत पोहोचतील.

कुठे आणि कधी होणार हा सामना?

भारत आणि पाकिस्तानच्या महिला संघांमधील हा सामना केपटाऊनच्या न्यूलँड्स क्रिकेट स्टेडियमवर होणार आहे. भारतीय वेळेनुसार संध्याकाळी 6.30 वाजता सामना सुरू होईल. या सामन्याचे थेट प्रक्षेपण स्टार स्पोर्ट्स नेटवर्कच्या विविध वाहिन्यांवर केले जाणार आहे. डिस्ने + हॉटस्टार अॅपवरही लाईव्ह सामना बघता येईल.

असा असेल भारतीय संघ

हरमनप्रीत कौर (कर्णधार), स्मृती मानधना, शेफाली वर्मा, यस्तिका भाटिया, ऋचा घोष, जेमिमा रॉड्रिग्ज, हरलीन देओल, दीप्ती शर्मा, देविका वैद्य, राधा यादव, रेणुका ठाकूर, अंजली सरवानी, पूजा वस्त्रकर, राजेश्वरी गायकवाड, राजेश्वरी गायकवाड. .

असा असेल पाकिस्तान संघ

बिस्माह मारूफ (कर्णधार), आयमान अन्वर, आलिया रियाझ, आयशा नसीम, ​​फातिमा सना, जवेरिया खान, मुनीबा अली, नशरा संधू, निदा दार, ओमामा सोहेल, सदफ शम्स, सादिया इक्बाल, सिद्रा अमीन, सिद्रा नवाज, तुबा हसन.

Bigg Boss 16 winner is Priyanka Chahar Choudhary, Shiv Thakare is a close second, says our poll:

Bigg Boss 16 winner is Priyanka Chahar Choudhary, Shiv Thakare is a close second, says our poll:


Bigg Boss 16 winner is Priyanka Chahar Choudhary, according to the Indian Express poll. Archana Gautam, Shiv Thakare and Shalin Bhanot are among the top three finalists.

The grand Bigg Boss 16 finale is here. The season, which has aired for over almost four months and has been hosted by Salman Khan, sees the finalists Priyanka Chahar Choudhary, Shalin Bhanot, Shiv Thakare, Archana Gautam and MC Stan competing for the trophy.

While the new Bigg Boss winner will be announced by Salman Khan in tonight’s episode.

According to the poll, Priyanka is leading the race, with Shiv Thakare coming in as a close second, and he earned 28.9 per cent votes while MC Stan stands at 18 per cent. Another competitor is Archana Gautam, as she and Shiv Thakare have been extremely popular among the audience owing to their fiery personas that saw them entangled in numerous controversies throughout the show. The promos for the finale promise electrifying performances by Shalin Bhanot, which will focus on his relationship with Tina Datta. He will dance to Hai Re Meri Bijlee, on the other hand, Archana Gautam will dance to Hawa Hawaai.
Previously, Rohit Shetty entered the Bigg Boss and got the finalists to perform daredevil tasks, and only Shalin Bhanot emerged victorious. Shetty offered him the reality show Khatron Ke Khiladi, which Shalin refused, raising quite a few eyebrows. He said that he was afraid of electric currents and reptiles, and would not be able to do the show. At this, Archana Gautam taunted him saying that he had disrespected the filmmaker. On the other hand, Shiv Thakare expressed his desire to be a part of Khatron Ke Khiladi, saying it was his childhood dream.
Bigg Boss 16 started airing from October last year with 15 contestants, including Abdu Rozik, Tina Datta, MC Stan, Soundarya Sharma, Sajid Khan, Sreejita De, Sumbul Touqueer, Manya Singh, Nimrit Kaur Ahluwalia, among others.

Saturday, 11 February 2023

സന്തോഷ് ട്രോഫി സെമി ഫൈനൽ ഫൈനൽ പോരാട്ടങ്ങൾ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ അരങ്ങേറും.

 

സന്തോഷ് ട്രോഫി സെമി ഫൈനൽ ഫൈനൽ പോരാട്ടങ്ങൾ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുo 



സന്തോഷ് ട്രോഫിയുടെ സെമിഫൈനലും ഫൈനലും മാർച്ച് 1 നും 4 നും ഇടയിൽ സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ദേശീയ ഫെഡറേഷൻ വ്യാഴാഴ്ച അറിയിച്ചു.

സൗദി അറേബ്യൻ ഫുട്ബോൾ ഫേഡറേഷനുമായുള്ള കൂടിയാലോചിച്ച ശേഷമാണ് തീയതികൾ നിശ്ചയിച്ചതെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.”ഇന്ത്യൻ ഫുട്ബോളിന് ഇതൊരു മഹത്തായ നിമിഷമാണ്, സെമിഫൈനലിൽ എത്തുന്ന നാല് സംസ്ഥാനങ്ങൾ സന്തോഷ് ട്രോഫി കിരീടത്തിനായി സൗദി അറേബ്യയിൽ പോരാടും,” പ്രഭാകരൻ പറഞ്ഞു.
സൗദി അറേബ്യയിൽ കളിക്കാനുള്ള അവസരം മൂലം വെള്ളിയാഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ കൂടുതൽ മികച്ചതാവുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ടിൽ 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ടീമുകൾ പരസ്പരം കളിക്കുക.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സന്തോഷ് ട്രോഫിയിൽ വിദേശ മണ്ണിൽ കളിക്കുന്ന ആദ്യ ടീമുകളായി മാറും,അവർ സെമിഫൈനലിനും ഫൈനലിനും റിയാദിലേക്ക് മാറും.കേരളമാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.

Friday, 10 February 2023

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

 കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ



അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസ്സിന്റെ അമിതവേഗം യുവാവിന്റെ ജീവനെടുത്തു. കൊച്ചി വൈപ്പിൻ സ്വദേശി ആന്റണി (46)യാണ് ബസ്സ് ഇടിച്ച് മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ ആന്റണി തത്ക്ഷണം മരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നു രാവിലെ കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനിലായിരുന്നു അപകടം നടന്നത്. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കാൻ സംസ്ഥാന വ്യാപകമായി നിയമനടപടികൾ കർശനമാക്കി വരികയാണെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.  നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ അപകടങ്ങൾ കുറയും. ഇതിന്റെ ട്രയൽ റൺ കഴിഞ്ഞു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാൽ ക്യാമറകൾ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.

വീണ്ടും കാറിന് തീപിടിച്ച് ദാരുണമരണം: ഭർത്താവിന്റെ കൺമുന്നിൽ യുവതി വെന്തുമരിച്ചു

 വീണ്ടും കാറിന് തീപിടിച്ച് ദാരുണമരണം: ഭർത്താവിന്റെ കൺമുന്നിൽ യുവതി വെന്തുമരിച്ചു



ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് തീപിടിക്കുകയായിരുന്നു

ഗയ: കണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് വീണ്ടും സമാനരീതിയിൽ ദാരുണ അപകടം.  ഇത്തവണ ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് തീപിടിച്ച് ഭർത്താവിന്റെ കൺമുന്നിൽ യുവതി വെന്തുമരിക്കുകയായിരുന്നു. ബിഹാറിലെ ഗയ ജില്ലയിൽ തികരി-കുർത്തയ്‌ക്ക് റോഡിൽ കൈലാസ് മഠ് ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടം.

തികരിയിലെ മൗ ഗ്രാമത്തിൽ രാംകുമാറിന്റെ ഭാര്യ സംഗീത ദേവിയാണ് മരിച്ചത്. ജീവൻ പണയംവെച്ച് ഭാര്യയെ രക്ഷിക്കാൻ രാംകുമാർ ശ്രമിച്ചെങ്കിലും കണ്ണൂരിലേതുപോലെ തന്നെ ആളിപ്പടർന്ന തീനാളങ്ങൾക്ക് മുന്നിൽ എല്ലാ ശ്രമങ്ങളും വിഫലമായി. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കാർ ഗയയിൽ നിന്ന് തികരി-കുർത്ത റോഡ് വഴി മൗവിലേക്ക് പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൈലാസ് മഠിന് സമീപം കലുങ്കിൽ നിന്ന് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് വീണ കാറിന് ഉടൻ തീപിടിച്ചു. കാർ ഓടിച്ചിരുന്ന രാം കുമാർ ഒരു വിധത്തിൽ പുറത്തിറങ്ങിയെങ്കിലും സംഗീത കാറിനുള്ളിൽ അകപ്പെട്ടുപോയി. വാതിൽ ലോക്ക് തുറക്കാനാവാതെ നിലവിളിച്ച ഭാര്യയെ ചില്ല് തകർത്ത് രക്ഷിക്കാൻ രാംകുമാർ ശ്രമിച്ചെങ്കിലും തീയും കനത്ത പുകയും ഉയർന്നതോടെ നിസ്സഹായനായി.

ഇവർ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടർന്നിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് തികരിയിൽ നിന്ന് ഫയർ എഞ്ചിൻ എത്തി തീയണച്ചപ്പോൾ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് ബാക്കിയുണ്ടായിരുന്നത്. അലമുറയിട്ട് കരഞ്ഞ രാംകുമാറിനെ ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവർ ദുഃഖം കടിച്ചമർത്തി.

മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി തികരി പൊലീസ് ഓഫിസർ ശ്രീറാം ചൗധരി പറഞ്ഞു.

റിയാദിലെ പുതിയ ബസ് സർവീസുകൾ അടുത്ത മാസത്തോടെ സർവീസ് ആരംഭിക്കും

 റിയാദിലെ പുതിയ ബസ് സർവീസുകൾ അടുത്ത മാസത്തോടെ സർവീസ് ആരംഭിക്കും



റിയാദിലെ പൊതുഗതാഗത പദ്ധതിയിലെ പുതിയ ബസ് സർവീസുകൾ അടുത്ത മാസം തുടങ്ങും. റിയാദ് മെട്രോ പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണെന്നും സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. മെട്രോ വരും മാസങ്ങളിൽ ഓടിത്തുടങ്ങും.
ആദ്യ ഘട്ടത്തിൽ തന്നെ സമ്പൂർണ സർവീസുകൾ ആരംഭിക്കുന്ന തരത്തിലാണ് റിയാദ് പൊതു ഗതാഗത പദ്ധതി. 6 ലൈനുകളിലായി തുടങ്ങുന്ന മെട്രോ റെയിൽ പദ്ധതിക്കൊപ്പമാണ് ബസ് സർവീസുള്ളത്.
എന്നാൽ മെട്രോക്ക് മുന്നേ ബസ് സർവീസ് തുടങ്ങും. മാസങ്ങളായി ഇതിന്റെ പരീക്ഷണയോട്ടം തുടരുകയാണ്. ബസ് സർവീസിന്റെ പ്രാഥമിക വിവരങ്ങൾ ഇങ്ങിനെയാണ്. 1905 കി.മീ വരുന്ന 80 റൂട്ടുകൾ. 842 ബസുകൾ. 2860 ബസ് സ്റ്റോപ്പുകൾ.
ദിനം പ്രതി അഞ്ച് ലക്ഷം പേർക്ക് യാത്രാ സൗകര്യം. റിയാദിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുകയാണ് മെട്രോയുടെയും ബസ് പദ്ധതിയുടെയും ലക്ഷ്യം. റിയാദ് മെട്രോ നഗരത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതിക്കാകും.
നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ബസ് സർവീസിന് പിന്നാലെ വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ഓരോ മെട്രോ ലൈനുകൾ വീതമായിരിക്കും സർവീസ് തുടങ്ങുകയെന്നും മന്ത്രി സൂചിപ്പിച്ചു.

Tuesday, 7 February 2023

Titanic Waves Topple Boat Like A Toy, Fate Of Crew Not Known Yet: Spine Chilling Video Goes Viral:

 Titanic Waves Topple Boat Like A Toy, Fate Of Crew Not Known Yet: Spine Chilling Video Goes Viral:


      Titanic Waves Topple Boat Like A Toy, Fate Of Crew Not Known Yet: Spine Chilling Video Goes Viral

Viral Video: Nature shows its might in different ways and in different places. sometimes it is in the form of devastating floods or sometimes in the form of severe drought. Both are extreme forms of nature’s fury. Similarly, it is depicted in water bodies like rivers and oceans. Who can forget the great tsunami of 2004 which caused destruction and casualties on a massive scale? These happenings are visible to us but there is a lot that goes on way beyond the land in the vast deep oceans. Oceans can be very menacing and dangerous.
One viral video shows how powerful the waves in the ocean can be. The video which is most probably shot from a helicopter shows a boat in the ocean and a huge wave approaching it. Within seconds the powerful wave hits the boat and it gets toppled over and covered by water. It is then pushed further away. The fate of the crew is not known.

Titanic Waves Topple Boat Like A Toy, Fate Of Crew Not Known Yet: Spine Chilling Video Goes Viral Oceans can be very menacing and dangerous.

Viral Video: Nature shows its might in different ways and in different places. sometimes it is in the form of devastating floods or sometimes in the form of severe drought. Both are extreme forms of nature’s fury. Similarly, it is depicted in water bodies like rivers and oceans. Who can forget the great tsunami of 2004 which caused destruction and casualties on a massive scale? These happenings are visible to us but there is a lot that goes on way beyond the land in the vast deep oceans. Oceans can be very menacing and dangerous.



Monday, 6 February 2023

Did Birds In Turkey Know That Earthquake Was About To Strike? This Video Suggests So | Watch Here

 Did Birds In Turkey Know That Earthquake Was About To Strike? This Video Suggests So  Watch Here:

The earthquake struck in the early morning when most people were sleeping.


The earthquake struck in the early morning when most people were sleeping.   

Viral Video: Turkey and Syria were on Monday rattled by a series of very powerful earthquakes that resulted in the death of more than 2000 people while a lot of damage has been caused as many buildings and structures were destroyed. The earthquake struck in the early morning when most people were sleeping. Videos from different locations have been shared on social media showing the moments when the earthquake struck and the devastation that followed.

One video has been shared on Twitter that shows “strange behavior of birds” just before the calamity rattled the region.

WATCH THE VIDEO HERE




Tiger Takes A Walk In Residential Area, Man With Handgun Tries To Stop It | Watch Viral Video:

 Tiger Takes A Walk In Residential Area, Man With Handgun Tries To Stop It | Watch Viral Video:

The dread that the tiger creates is visible from the point of view of the person doing the camera.



Tiger Takes A Walk In Residential Area, Man With Handgun Tries To Stop It
Viral Video: It is a common sight to see people take out their pets, most commonly dogs, out for a walk. Walking a pet is healthy for the animal as well as it helps the owners to get some physical activity too. There have been instances where the pets come out of the house on their own and upon spotting them, the concerned neighbors inform the owners or if the pet is an outsider then they inform the concerned authorities. And how would one react if the pet turns out to be a fully grown tiger?
The viral video that we are sharing here shows a tiger on the loose and walking in a residential area. It moves ahead and we can see a man holding a handgun. According to the caption of the video, the video is from Houston, Texas, the USA and the animal is “Someone’s illegal pet tiger”.


WATCH THE VIDEO HERE. VIEWER DISCRETION IS ADVISED ON ACCOUNT OF STRONG LANGUAGE

The dread that the tiger creates is visible from the point of view of the person doing the camera. Moreover, tigers are not meant to be kept as pets. These beautiful, magnificent big cats belong to the wild.



Home Viral Tiger Takes A Walk In Residential Area, Man With Handgun Tries To Stop It | Watch Viral Video
Tiger Takes A Walk In Residential Area, Man With Handgun Tries To Stop It | Watch Viral Video
The dread that the tiger creates is visible from the point of view of the person doing the camera.
  
Tiger Takes A Walk In Residential Area, Man With Handgun Tries To Stop It | Watch Viral Video
Viral Video: It is a common sight to see people take out their pets, most commonly dogs, out for a walk. Walking a pet is healthy for the animal as well as it helps the owners to get some physical activity too. There have been instances where the pets come out of the house on their own and upon spotting them, the concerned neighbors inform the owners or if the pet is an outsider then they inform the concerned authorities. And how would one react if the pet turns out to be a fully grown tiger?

Also Read:
Did Birds In Turkey Know That Earthquake Was About To Strike? This Video Suggests So | Watch Here
Wah Umngot! Crystal Clear Water Of This River In Meghalaya Is Unbelievable | WATCH
Titanic Waves Topple Boat Like A Toy, Fate Of Crew Not Known Yet: Spine Chilling Video Goes Viral
The viral video that we are sharing here shows a tiger on the loose and walking in a residential area. It moves ahead and we can see a man holding a handgun. According to the caption of the video, the video is from Houston, Texas, the USA and the animal is “Someone’s illegal pet tiger”.





Tuesday, 17 January 2023

JEE Mains Admit Card 2023 To Release Soon, Check For All New Updates:

JEE Mains Admit Card 2023 To Release Soon, Check For All New Updates: 



JEE Mains Admit Card 2023: The National Testing Agency is to release the JEE Main Admit Card 2023 for session 1 in the third week of January. Students can check for JEE Admit Card 2023 updates on the official website, jeemain.nta.nic.in. The students who have registered for JEE Main 2023 will be able to download their JEE Admit Card 2023 with their application number and date of birth.

JEE Mains Admit Card 2023 is to be released by NTA on the third week of January on the official website. However, there is no precise date for the release of JEE Mains Admit Card 2023. Students can keep a check on the official website and all the updates.

Previously, JEE Main Admit Card were released three to four days before the test. According to this, there is a high chance that JEE Mains Admit Card 2023 will be released on the 20th or 21st of January 2023.

https://jeemain.nta.nic.in/

EE Main 2023: Application Correction Window Opened
The National Testing Agency (NTA) has opened the window for JEE Main 2023 application corrections today, January 13, 2023. Candidates who have applied for the January session of the Joint Entrance Examination (JEE Main 2023) for admission into various engineering courses can make changes to their admission application forms from January 13 to January 14, 2023, via the official website- jeemain.nta.ac.in.

JEE Main 2023 Application- What Changes Can Candidates Make?
The candidates can only make changes in the following areas:

For Aadhar -Verified Candidates:

Father’s and Mother’s Names: A candidate may change either his or her father’s or mother’s name (anyone only). 
Candidates can change either the category or re-upload the category certificate, but not both.
 

Class 10 and Class 12 qualifications, including passing year.
Course: The candidate may be allowed to change or add the course selection.
Sub-Category (PwD): Candidates can only change one sub-category (PwD) or re-upload the sub-category certificate, not both.
 

Medium and City
 

For Aadhar Not-Verified Candidates:

Category Candidates can change either the category or re-upload the category certificate, but not both.
Class 10 and Class 12 qualifications, including passing year.
Course: The candidate may be allowed to change or add the course selection.
Sub-Category (PwD): Candidates can only change one sub-category (PwD) or re-upload the sub-category certificate, not both.
Medium and City
JEE Main 2023 Application Correction Window : Details Which Can not Be Changed
The Candidates are not allowed to change in JEE Main 2023 application form certain particulars such as:

Email-Id
Mobile Number
Address (Both Permanent and Correspondence)
JEE Main 2023 Application correction Official notice
The NTA announced the JEE Main 2023 application correction window after listening to many arguments from JEE Main 2023 candidates, according to the official announcement posted on the website.

NTA’s official notice also added that candidates may make changes in JEE Main 2023 Application form until 11:50 p.m. on January 14, 2023, after which time the NTA will under no circumstances accept any additional corrections. According to the official notice, candidates must use online payment to submit their application fee (if applicable).

JEE Main 2023: Relaxation of the 75% Eligibility Rule

The top 20 percentile students out of each education board will now be able to gain admission to IITs and NITS as well as to sit for the JEE Advanced exams,, even if they did not receive 75% of the possible points on their Class 12 exam.

According to reports, Discussions were held, and because the majority of the top 20 percentile candidates on many of the boards scored below 75%. The decision was made in defiance of students’ repeated requests for the JEE Advanced eligibility requirements to be loosened.

JEE Main 2023 Registration Closes Tomorrow
JEE Main 2023 Registration officially ends tomorrow, January 12. For the January session, JEE Main 2023 registrations are being accepted by the National Testing Agency (NTA). Before the deadline of January 12, 2023, applicants who wish to take the entrance exam must register on the official website, jeemain.nta.nic.in.

Bombay HC Order on JEE Main 2023 Exam Postponement
In a recent decision, the Bombay High Court declined to postpone the JEE Main 2023 Exams, which are slated to take place in January 2023.

In response to the PIL, a division bench of Chief Justice SV Ganfaourwala and Justice Sandeep Marne ruled that it would be improper to postpone the National Level exams, which would affect thousands of IIT aspirants.

Sunday, 27 November 2022

World Cup 2022 - Croatia 4-1 Canada: Andrej Kramaric double sees Canadians crash out of tournament

 World Cup 2022 - Croatia 4-1 Canada: Andrej Kramaric double sees Canadians crash out of tournament:


Match report as Croatia come from behind and win in Group F thanks to two goals from Andrej Kramaric either side of a Marko Livaja strike, while substitute Lovro Majer adds a late fourth. Alphonso Davies had scored Canada's first World Cup goal, but they crash out of the tournament



                         Croatia came from behind to knock Canada out of the World Cup with a 4-1 victory in their Group F clash.Alphonso Davies opened the scoring for Canada after just two minutes - with their first-ever World Cup goal at the fifth attempt - but two goals from Andrej Kramaric either side of a Marko Livaja effort turned the game on its head. Substitute Lovro Majer then added a late fourth.

Tomatoes in space

Tomatoes in space 


Nutrients are a key component of maintaining good health in space. But fresh produce is in short supply on the space station compared with the prepackaged meals astronauts eat during their six-month stays in low-Earth orbit.

“It is fairly important to our exploration goals at NASA to be able to sustain the crew with not only nutrition but also to look at various types of plants as sources for nutrients that we would be hard-pressed to sustain on the long trips between distant destinations like Mars and so forth,” said Kirt Costello, chief scientist at NASA’s International Space Station Program and a deputy manager of the ISS Research Integration Office.

Astronauts have grown and tasted different types of lettuce, radishes and chiles on the International Space Station. Now, the crew members can add some dwarf tomatoes — specifically, Red Robin tomatoes — to their list of space-grown salad ingredients.

The experiment is part of an effort to provide continuous fresh food production in space.

The dwarf tomato seeds will be grown under two different light treatments to measure the impact on the number of tomatoes that can be harvested as well as the plants’ nutritional value and taste. Red Robin tomatoes will also be grown on Earth as a control experiment. The two crops will be compared to measure the effects of a zero-gravity environment on tomato growth.

The space tomatoes will be grown inside small bags called plant pillows installed in the Vegetable Production System, known as the Veggie growth chamber, on the space station. The astronauts will frequently water and nurture the plants.

“Tomatoes will be a new adventure for us on the veggie team, trying to figure out how to keep these thirsty plants well watered without overwatering,” said Gioia Massa, NASA’s space crop production scientist and principal investigator for the tomato study.

The tomatoes will be ready for their first taste test in the spring.

The crew is expecting tomato harvests 90, 97 and 104 days after the plants begin to grow. During taste tests, the crew will rate the flavor, aroma, juiciness and texture of the tomatoes grown using the different light treatments. Half of each tomato harvest will be frozen and returned to Earth for analysis.

Growing plants on the space station not only provides the opportunity for fresh food and creative taco nights, it can also boost the mood of the crew during their long spaceflight.

Surveys will track astronauts’ moods as they care for and interact with the plants to see how nurturing the seedlings enhances the crew’s experience amid the isolation of the space station.

The hardware is still in development for larger crop production on the space station and eventually other planets, but scientists are already planning what plants might grow best on the moon and Mars. Earlier this year, a team successfully grew plants in lunar soil that included samples collected during the Apollo missions.

“Tomatoes are going to be a great crop for the moon,” Massa said. “They’re very nutritious, very delicious, and we think the astronauts will be really excited to grow them there.”


Saturday, 26 November 2022

WORLD CUP LIVE :ARGENTINA VS MEXICO

WORLD CUP LIVE :ARGENTINA VS MEXICO



Friday, 25 November 2022

QATAR WORLD CUP FOOTBALL- (SAUDI VS POLAND )Al Bayt Stadium- Construction Time-lapse

QATAR WORLD CUP FOOTBALL-Al Bayt Stadium- Construction Time-lapse


WORLD CUP QATAR LIVE STREAMING

 WORLD CUP QATAR LIVE STREAMING